സുഹൃത്തുക്കളെ,
എല്ലാവരുടെയും പ്രാര്‍ത്ഥനയുടെയും പ്രയത്നതിന്റെയും ഫലമായി ശാന്തിയും സമാധാനപരവുമായ ഒരു നല്ല ഓണം പരിപാടി നമുക്ക് നടത്താന്‍ സാതിച്ചു. നമ്മള്‍ പ്രതീക്ഷിച്ചതിലും നന്നായി നമ്മുക്കത് നടത്താന്‍ പറ്റി. ഒരുമയുന്ടെങ്ങില്‍ ഉലക്കമേലും കിടക്കാം എന്ന് പറഞ്ഞതു പോലെ എല്ലാവരുടെയും സഹകരണം ഉണ്ടെങ്കില്‍ നമുക്ക് ഇതിലും നല്ല പരിപാടികള്‍ വരും കാലങ്ങളില്‍ നടത്താന്‍ പറ്റും. എല്ലാവര്ക്കും എല്ലാ സഹകരണത്തിനും സാന്നിധ്യത്തിനും നന്ദി രേഖപെടുത്തുന്നു.
No comments:
Post a Comment